ഓട്ടോയ്ക്ക് ഫിറ്റ്നസ് ലഭിച്ചില്ല; ഡ്രൈവർ മരിച്ചനിലയിൽ, ഉത്തരവാദി MVDയെന്ന് കുറിപ്പ്
വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ MVDക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഓട്ടോ ഡ്രൈവർ മരിച്ചനിലയിൽ. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്താണ് മരിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാൽ ഉടൻ വിദഗ്ധോപദേശം തേടുക. ദിശ ഹെൽപ്പ്‍ലൈൻ നമ്പർ: 1056, 04712 552056)