Opposition Leader Afraid Of Muslim League: A Vijayaraghavan
തിരുവനന്തപുരം: മുസ്ലീം ലീഗിനെ പ്രതിപക്ഷ നേതാവിന് പേടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സ്വന്തം വര്‍ഗീയ നിലപാടിനെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്. ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധം തുടരുന്നതില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കമെന്നും എ വിജയരാഘവന്‍ ആവശ്യപ്പെട്ടു.