തിരുവനന്തപുരം: മുസ്ലീംലീഗിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ലീഗില്‍ മതേതര ചിന്തയുള്ള ആരുമില്ലെന്ന് വിജയരാഘവന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,