ഒറ്റത്തുണിയിൽ ത്രിവർണ്ണപതാക നെയ്തെടുക്കുകയാണ് അയ്യപ്പൻ
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ നെയ്യാറ്റിൻകരയിലെ ഒരു 72 കാരൻ ഒറ്റ തുണിയിൽ ത്രിവർണ്ണ ദേശീയ പതാക നെയ്തെടുക്കുകയാണ്. രാജ്യത്തിന്റെ പാരമ്പര്യമാണ് ഖാദിയിൽ നെയ്തെടുക്കുന്ന ഈ പതാക.