ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947 ആഗസ്റ്റ് 15, നോർത്ത് പറവൂർ സ്വദേശിയായ ടി കെ ചന്ദ്രൻ എന്ന എയർഫോഴ്സ് ഉദ്യോഗസ്ഥനും മറക്കാനാവാത്ത ഒരു ദിനമായിരുന്നു. തലേന്ന് വരെ ബ്രീട്ടീഷ് റോയൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ടി കെ ചന്ദ്രനടക്കം ജമ്മു കശ്മീരീൽ ജോലി ചെയ്തിരുന്നവർ സ്വാതന്ത്ര്യ പുലരിയോടെ ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമായി.