Bev Q App From Today
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പനയ്ക്കുള്ള ബെവ്‌കോ ആപ്പ് ഇന്ന് നിലവില്‍ വരും. നാളെ മുതല്‍ മദ്യവില്‍പന പുനരാരംഭിക്കുകയാണ്. വിശദാംശങ്ങള്‍ എകസൈസ് മന്ത്രി രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും.

Content Highlights: Bev Q App From Today