സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവിൽപ്പനയിൽ വർധനവ്. എട്ട് ദിവസം കൊണ്ട് 771.29 കോടി രൂപയുടെ മദ്യമാണ് ഈ വർഷം ബെവ്കോയിലൂടെ വിറ്റത്. കഴിഞ്ഞ വർഷം 694.96 രൂപയുടെ മദ്യവിൽപനയായിരുന്നു ഈ സമയം നടന്നത്.

To advertise here,