കോണിപ്പടി കണ്ടമാനം കയറണം... മദ്യം വാങ്ങാനുള്ള ഓരോ കഷ്ടപ്പാടേ

സംസ്ഥാനത്തെ വിദേശമദ്യ ഷോപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങളിൽ വേണ്ട വികസനം ഉണ്ടായിട്ടുണ്ടോ. പെരുമ്പാവൂർ നഗരത്തിലെ പ്രീമിയം ഔട്ട്ലെറ്റിന്റെയും സാധാരണ ഔട്ട്ലെറ്റിന്റെയും അവസ്ഥ ഇങ്ങനെ..

Content Highlights: bevco in kochi