നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്തു; നടപടി ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ


ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ തുടർ നടപടിയുമായി കസ്റ്റംസ്. നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്തു. നടപടി ദുൽഖറിന്റെ 4 കാറുകൾ പിടിച്ചെടുത്തതിനു പിന്നാലെ.
 

Content Highlights: Bhutan vehicle smuggling case; Actor Dulquer Salmaan questioned; 4 cars seized by customs