സൗദിയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള മറ്റൊരു ശ്രമം കൂടി സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.... യാത്രാ ബസിന്റെ അടിയിൽ രഹസ്യമായി സജ്ജമാക്കിയ അറയിൽ ഒളിപ്പിച്ചിരുന്ന പതിനായിരക്കണക്കിന് ആംഫെറ്റമിൻ ഗുളികകളാണ് അതിർത്തി പരിശോധനയിൽ കണ്ടെത്തിയത്...

To advertise here,