Sexual Assault Complaint: Binoy Kodiyeri Willing To Undergo DNA Test
മുംബൈ: യുവതിയുടെ പീഡനപരാതിയില്‍ ഡി.എന്‍.എ ടെസ്റ്റിന് തയാറെന്ന് ബിനോയ് കോടിയേരി. മുന്‍കൂര്‍ ജാമ്യപേക്ഷ പ്രകാരം ബിനോയ് ഓഷുവാര സ്‌റ്റേഷനില്‍ ഹാജരായി. ഡി.എന്‍.എ ടെസ്റ്റിന് ഹാജരാകണമെന്ന് പോലീസ് ബിനോയിക്ക് നിര്‍ദേശം നല്‍കി.