Bishop Will Be Arrested O nly After Getting Convincing Proof: Kottayam SP

കൊച്ചി: ബിഷപ്പിന്റെ അറസ്റ്റ് പക്ഷെ തെളിവുകള്‍ ബോധ്യപ്പെട്ടതിന് ശേഷം മാത്രമെന്നാണ് കോട്ടയം എസ്.പി. ഹരിശങ്കര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. ഇതുവരെ നടന്നത് ബൃഹത്തായ അന്വേഷണം. അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദങ്ങളില്ല. അഞ്ച് സംസ്ഥാനങ്ങളിലും ഏഴ് ജില്ലകളിലും ഇതുവരെ അന്വേഷണം നടത്തി. നൂറിലേറെ സാക്ഷികളുടെ മൊഴിയെടുത്തു. ബിഷപ്പിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും ഹരിശങ്കര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: Bishop Case