കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം കണ്ടെടുത്തു. 2.38 കോടി രൂപയാണ് പഞ്ചാബ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേരെക്കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

To advertise here,