Diocese Unaware About Where Bishop Franco Is

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതാ ആസ്ഥാനത്ത് നിന്നു മാറി. ബിഷപ്പ് എവിടെയെന്ന് രൂപത അധികൃതര്‍ക്കും വ്യക്തതയില്ല. ഹാജരാകുന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായശേഷം മതിയന്നാണ് നിയമോപദേശം.

Content Highlights: Bishop Franco