Team Of Bishops Visit Franco Mulakkal In Jail
കന്യാസ്ത്രീ പീഡനക്കേസില്‍ മാധ്യമങ്ങള്‍ സഭയെ വേട്ടയാടുന്നുവെന്ന് ഇന്ത്യന്‍ കാത്തലിക് മെത്രാന്‍ സമിതി സി.ബി.സി.ഐ. കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തില്‍ മെത്രാന്‍ സംഘം സബ്ജയിലിലെത്തി ഫ്രാങ്കോയെ സന്ദര്‍ശിച്ചു. യേശുക്രിസ്തുവിനെ കുരിശേറ്റിയത് തെറ്റു ചെയ്തിട്ടല്ല എന്നായിരുന്നു കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ പ്രതികരണം.