പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി നേതാക്കൾ
പാലാ ബിഷപ്പിനെ കണ്ട് പിന്തുണ അറിയിച്ച് ബിജെപി നേതാക്കളായ എൻ രാധാകൃഷ്ണനും പി കെ കൃഷ്ണദാസും. ബിഷപ്പ് ഹൗസിലെത്തിയാണ് നേതാക്കൾ പിന്തുണ അറിയിച്ചത്.

Content Highlights: BJP leaders support Pala Bishop