നെഹ്‌റു ട്രോഫിയിൽ ചരിത്രമെഴുതി അരോമ ബോട്ട് ക്ലബ്ബ്; കിരീടം കൊല്ലത്തേക്ക്

നെഹ്റു ട്രോഫിയിൽ പുത്തൻ താരോദയമാണ് അരോമ. നെഹ്റു ട്രോഫിയുടെ ചരിത്രത്തിലാദ്യമായാണ് കൊല്ലത്തു നിന്നുള്ള ഒരു ബോട്ട് ക്ലബ് കപ്പുയർത്തുന്നത്. ആദ്യ മത്സരത്തിൽത്തന്നെ കിരീടം നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ടീം അംഗങ്ങൾ..