നിരീശ്വരവാദികളെ പിന്തുടരുന്നത് മുസ്ലിം പെൺകുട്ടികൾ; വീണ്ടും വിവാദ പ്രസംഗവുമായി മന്ത്രി കെ.എം. ഷാജി
വീണ്ടും വിവാദ റേഞ്ചിൽ മന്ത്രി കെ.എം.ഷാജി. മുസ്ലീം പെൺകുട്ടികൾക്കുണ്ടായത് മുന്നേറ്റമെന്ന് പറയാനാകില്ലെന്ന് പ്രസംഗം. നിരീശ്വര വാദികളെ
പിന്തുടരുന്നതിൽ ഭൂരിപക്ഷവും മുസ്ലീം പെൺകുട്ടികൾ. അവരെ ഗൈഡ് ചെയ്യാതിരിക്കുന്നത് അപകടകരമെന്നും മന്ത്രി.
Content Highlights: പെൺകുട്ടികളെ ഗൈഡ് ചെയ്യാതിരിക്കുന്നത് അപകടം