വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ മുഖ്യമന്ത്രിയുടെ ഇന്നലത്തെ വിമർശനങ്ങളെ പ്രതിരോധിച്ച് പിണറായി വിജയനും തോമസ് ഐസക്കും രംഗത്ത് വന്നപ്പോൾ ഇപി ജയരാജന് തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ്. അഴിമതി ആരോപണം ഉള്ളവർ അത് ഉന്നയിക്കട്ടെയെന്നും താൻ അത്തരം ആരോപണം ഉന്നയിക്കുന്നില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. വിഴിഞ്ഞത്തിൽ പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അത് ഇ.പി ജയരാജൻ ഉൾപ്പെടെ ചർച്ച ചെയ്ത് തീരുമാനിച്ചതാണെന്നും വി.എൻ വാസവന്റെ മറുപടി. ദിവ്യ എസ് അയ്യരെ മാറ്റിയതൊന്നും വിവാദമാക്കേണ്ടതില്ലെന്നാണ് കെ.കെ ശൈലജയുടെ നിലപാട്. ആകെ കൺഫ്യൂഷനായോ?

To advertise here,

വിഴിഞ്ഞത്ത് ഇടതിന് എത്ര നിലപാട്? മുഖ്യമന്ത്രിയുടെ പ്രഹരത്തിൽ പതറിയോ? സൂപ്പർ പ്രൈം ടൈം ചർച്ച