വിദ്യാർഥി നേതാവിനെതിരായ കേസ്; വിമർശനവുമായി യൂത്ത് ലീഗ്
കാന്തപുരത്തിന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്ത മുജാഹിദ് വിദ്യാർഥി നേതാവിനെതിരെ കേസ് എടുത്തതിൽ വിമർശനവുമായിയൂത്ത് ലീഗ്. കേസ് പിൻവലിക്കണമെന്ന് പി.കെ ഫിറോസ് എംഎൽഎ.