തൂഫാൻ ദി നാർക്കോ ഹണ്ടുമായി ബന്ധപ്പെട്ട് തൃശൂർ തെക്കേ നടയിൽ തൃശൂർ സിറ്റി പോലീസും മാതൃഭൂമിയും സംയുക്തമായി സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം മുതൽ കളിസ്ഥലവും കലാപരിശീലനവും ഡിജിറ്റൽ മീഡിയകളും ചർച്ചകൾക്ക് വിഷയമായി.

To advertise here,