കാവേരി നദി തർക്കം; തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതിഷേധം
കാവേരി നദി തർക്കം; തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതിഷേധം; കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി നിർദേശം അംഗീകരിക്കില്ലെന്ന് കർണാടകത്തിലെ കർഷകർ