സിഡിറ്റ് സെന്റർ ഓഫ് എക്സലൻസ് പ്രവർത്തനം തുടങ്ങി; ഉദ്ഘാടനം ചെയ്ത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

ആനിമേഷൻ, വിഷ്വൽ എഫക്റ്റ്സ്, ഗെയ്മിങ്, എക്സ്റ്റൻഡഡ് റിയാലിറ്റി സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സർക്കാർ സ്ഥാപിച്ച സെന്റർ ഓഫ് എക്സലൻസ് പ്രവർത്തനമാരംഭിച്ചു. സിഡിറ്റ് സ്ഥാപിച്ച കേന്ദ്രം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

Content Highlights: CDIT, Center of Excellence, AVGC, PK Kunhalikutty, Kerala Government, Animation, Chithranjali Studio