Centre plans to give Vigyan Bhavan for RSS programme
ന്യൂഡല്‍ഹി: ആര്‍.എസ്.എസ് പരിപാടിക്ക് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവന്‍ വിട്ടു നല്‍കുന്നത് വിവാദത്തില്‍. സാധാരണ സര്‍ക്കാര്‍ പരിപാടികള്‍ക്കു മാത്രം നല്‍കുന്ന വിജ്ഞാന്‍ ഭവന്‍ കേന്ദ്രത്തിന്റെ സവിശേഷ അധികാരം ഉപയോഗിച്ചായിരിക്കും ആര്‍.എസ്.എസിന് അനുവദിക്കുക.
