കണ്ണൂരിൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്

നരിവയൽ സ്വദേശിയായ ശ്രീവർധ് എന്ന കുട്ടിക്കാണ് പരിക്കേറ്റത്. ചിറക്കുനിക്കടുത്ത് വെള്ളൊഴിക്കിലാണ് സ്ഫോടനം നടന്നത്. കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights: child injured in bomb explosion in Kannur