ബെംഗളൂരു: കോണ്‍ഗ്രസ് ഭരിച്ചപ്പോഴൊക്കെ ഭീകരാക്രമണവും സ്‌ഫോടനവും ഭയന്നായിരുന്നു രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാവല്‍ക്കാരന്‍ കാവല്‍ജോലി കൃത്യമായി ചെയ്തതിനാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഒറ്റ ഭീകരാക്രമണം പോലും ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. അതേസമയം കാവല്‍ക്കാരന്‍ നൂറ് ശതമാനം കള്ളനാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചു. കര്‍ണാടകയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

To advertise here,