ലോകത്തെ നടുക്കിയ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഇരുപത് വര്‍ഷമാകുന്നു. 2001 സെപ്തംബര്‍ 11 ന് അമേരിക്കയിലെ നഗരങ്ങളില്‍ അല്‍ ഖായിദ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 2985 പേരാണ് കൊല്ലപ്പെട്ടത്.

To advertise here,