കണ്ണൂരിൽ CPMനെതിരെ ഫണ്ട് തട്ടിപ്പ് പരാതി

കോളേജ് നിർമാണത്തിന്റെ പേരിൽ പിരിച്ച പണവും വാങ്ങിയ ഭൂമിയും എവിടെയെന്ന് നിക്ഷേപകർ. നോർത്ത് മലബാർ എജ്യുക്കേഷൻ സൊസൈറ്റിയുടെ പേരിലാണ് പണം പിരിച്ചത്. ഇരിട്ടിയിലെ CPM നേതാക്കളാണ് ഭാരവാഹികൾ.