സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സിപിഎം സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ

To advertise here,

SIR നിർത്തിവെയ്ക്കണമെന്നാണ് ആവശ്യം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് ഹർജി ഫയൽ ചെയ്തത്.