Composer Harinarayanan releases music album to support flood victims

കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഗാനരചയിതാവ് ഹരിനാരായണന്റെ മ്യൂസിക് ആല്‍ബം. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയ്ക്ക് ആല്‍ബം കൈമാറി മന്ത്രി എ.സി മൊയ്തീന്‍ പ്രകാശനം നിര്‍വഹിച്ചു. ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ധനസമാഹരണമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.