Coronavirus: Women In Kuravilangadu Voluntarily Make Face Masks
കോട്ടയം: കൊറോണ പ്രതിരോധത്തിനായുള്ള മാസ്‌കുകളുടെ ക്ഷാമം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി കോട്ടയം കുറുവിലങ്ങാട്ടെ വനിതകള്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വനിതാ വിഭാഗമാണ് മാസ്‌ക് നിര്‍മിച്ച് വിപണിയിലെത്തിക്കുന്നത്.