അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ നേരിട്ട് കേസെടുക്കാൻ കഴിയുന്ന കുറ്റങ്ങൾ ഉണ്ടെന്ന് കോടതി
അൻസിബ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ നേരിട്ട് കേസെടുക്കാൻ കഴിയുന്ന കുറ്റങ്ങൾ ഉണ്ടെന്ന് കോടതി. അൻസിബയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും ടിനി ടോം തമാശയായി പറഞ്ഞതാണ് എന്നുമായിരുന്നു പോലീസ് റിപ്പോർട്ട്. പോലീസ് റിപ്പോർട്ട് അപൂർണമെന്ന് കോടതി.
