ശ്വേത മേനോൻ ബിജെപിയിൽ നിന്ന് രണ്ട് കോടി വാങ്ങി, ബിജെപി കൗൺസിലറുടെ വിഡിയോ പങ്കുവെച്ച് മാലാ പാർവതി. ഈ വിഷയം ജനറൽ ബോഡിയിൽ ഉന്നയിച്ചപ്പോൾ ശ്വേത മേനോൻ ഇറങ്ങിയോടി. അനാവശ്യ ആരോപണം മാത്രമെങ്കിൽ തിരിച്ചുചോദിക്കയല്ലേ വേണ്ടത് എന്നും മാലാ പാർവതി

To advertise here,