COVID 19 Lockdown: Houseboat Workers In Misery

ആലപ്പുഴ: കൊറോണ ഭീതിയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും മൂലം ദുരിതത്തിലാണ് ആലപ്പുഴയിലെ ഹൗസ്‌ബോട്ട് തൊഴിലാളികള്‍. മൂവായിരത്തിലേറെ തൊഴിലാളി കുടുംബങ്ങളെ പ്രതിസന്ധി സാരമായി ബാധിച്ചിരിക്കുകയാണ്.

Content Highlights: COVID 19 Lockdown: Houseboat Workers In Misery