സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്തെ കോവി‍ഡ് വ്യാപനതോതിൽ വീണ്ടും വൻവർധന. ഇന്ന് 16,338 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ച് 23.68 ശതമാനമായി.

Content Highlights: covid kerala