കോവിഡ് കാലത്തെ തട്ടിപ്പ് കേസിൽ സാമൂഹിക സുരക്ഷാ മിഷൻ മുൻ ഡയറക്ടർ അഷീലിനെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ. ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ക്രമക്കേടെന്ന് കണ്ടെത്തൽ. പർച്ചേഴ്സ് നടത്തിയത് ടെൻണ്ടർ നടപടി പാലിച്ചില്ലെന്നും ധനകാര്യ വകുപ്പിന്റെ കണ്ടെത്തൽ.

To advertise here,