പാലായിലെ തോൽവിയിൽ ജോസ് കെ മാണിയെ കുത്തി സിപിഐ
പാലായിലെ തോൽവിയിൽ ജോസ് കെ മാണിയെ കുത്തി സിപിഐ. ജോസിന് ജനകീയതയില്ലാത്തതും പരാജയകാരണം ആണെന്നാണ് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.

Content Highlights: CPI against Jose K Mani in election report