സൗദി അറേബ്യയ്ക്കെതിരെ വീണ്ടും ആക്രമണം നടത്തുമെന്നും അരാംകോ എണ്ണ ശുദ്ധീകരണശാലയിൽ നിന്ന് ആളുകൾ ഒഴിയണമെന്നുമുള്ള ഹൂതി വിമതരുടെ ഭീഷണിക്ക് പിന്നാലെ മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായി