പിറവത്ത് വൈറലായി CPM റിബൽ സ്ഥാനാർഥി സ്വന്തമായി ഇറക്കിയ ട്രോള്‍ വീഡിയോ

പിറവം നഗരസഭയിൽ ടൗൺ ഡിവിഷനിൽ നടന്നത് വാശിശേറിയ പോരാട്ടമായിരുന്നു. തിരഞ്ഞെടുപ്പിൽ ഇടതിനും വലതിനും റിബൽസ്ഥാനാർഥികൾ ഉണ്ടായപ്പോൾ UDFനായിരുന്നു വിജയം. എന്നാൽ നാലാം സ്ഥാനത്ത് എത്തിയ CPM റിബൽ സ്ഥാനാർഥി ബിജി എൽദോ സ്വന്തമായി ഇറക്കിയ ട്രോളാണ് ഇപ്പോൾ നാട്ടിലെ ചർച്ച.