CPM To Not Encourage Young Women's Entry To Sabarimala Till It Gets Clarity In SC Ruling

തിരുവനന്തപുരം: കോടതി വിധിയില്‍ വ്യക്തത വരുന്നതു വരെ ശബരിമല യുവതി പ്രവേശനം വേണ്ടെന്ന് സിപിഎം. ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകള്‍ കോടതി വിധിയുമായി വരട്ടെയെന്ന് സിപിഎം സെക്രട്ടറിയേറ്റ്. യുവതി പ്രവേശനത്തിലെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും സിപിഎം വ്യക്തമാക്കുന്നു.

Content Highlights: CPM To Not Encourage Young Women's Entry To Sabarimala Till It Gets Clarity In SC Ruling