പാലാ ബിഷപ്പിനെ തള്ളാൻ ഒരുങ്ങി സിഎസ്ഐ സഭ

പാലാ ബിഷപ്പിനെ തള്ളാൻ ഒരുങ്ങി സിഎസ്ഐ സഭ. കോട്ടയം താഴത്തങ്ങാടി ഇമാമുമായി ചേർന്ന് സംയുക്ത വാർത്താസമ്മേളനം നടത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ വാർത്താസമ്മേളനം വിളിച്ചത്.

Content Highlights: CSI Church On Narcotic Jihad