Cyclone Burevi: Kerala Withdraws Red, Orange Alerts
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദമായി മണിക്കൂറുകൾക്കകം തമിഴ്നാടിന്റെ തീരംതൊടും. അതിതീവ്ര ന്യൂനമർദം കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ ദുർബലപ്പെടുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ നിഗമനം. അതേസമയം, കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. പകരം 10 ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം.