ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ തമിഴ്‌നാട്ടില്‍ വന്‍ നാശനഷ്ടം. 17 മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി.

To advertise here,