Cyclone Fani Gains Strength, Says IMD
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റിന്റെ തീവ്രത വര്‍ധിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ തീരം ലക്ഷ്യമാക്കിയാണ് നിലവില്‍ ചുഴലിക്കാറ്റ് നീങ്ങുന്നത്. കേരളത്തില്‍ മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും.