തുരങ്ക നിർമാണം; കൃത്യമായ പഠനം നടന്നോ ? പരിശോധിക്കണം: എ പി അനിൽ കുമാർ
പല കാര്യങ്ങളിലും വേണ്ടത്ര മുൻകരുതൽ ഉണ്ടായിട്ടില്ല എന്നാണ് പൊതുവായ ധാരണ. കരാർ കമ്പനയുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിച്ചേ പറയാനാകൂ. വയനാട് മുഴുവൻ ലോലപ്രദേശമാണ് എന്ന് പറയുന്നതിൽ അർഥമില്ലെന്നും മന്ത്രി.
