കള്ളാടിയിലെ തുരങ്ക നിർമ്മാണ സ്ഥലത്തെ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മുഖ്യമന്ത്രിയും ഇന്ന് വയനാട്ടിലെത്തി. മണ്ണിടിച്ചിൽ അന്വേഷിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കും, ആരെയും കൈ കഴുകി പോകാൻ അനുവദിക്കില്ലെന്ന് മന്ത്രി പി.കെ.ബഷീർ. കരാർ കമ്പനിക്ക് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി ടി.സിദ്ദിഖ്, തുരങ്ക പാത പോലെ വലിയ പദ്ധതി ഈ സ്ഥലത്ത് സാധ്യമാണോ, സുരക്ഷിതം ആണോ എന്ന് പരിശോധിക്കുമെന്നാണ് റവന്യു മന്ത്രി എ.പി.അനിൽ കുമാറിന്റെ നിലപാട്.

To advertise here,

ആശങ്കയുടെ തുരങ്കമോ? തുരങ്ക പാത പുനപരിശോധിക്കുമോ? സൂപ്പർ‌ പ്രൈം ടൈം