Devaswom Board Unhappy Over Police Restritcions At Sabarimala
നിലയ്ക്കല്‍: സംസ്ഥാനത്തെ പോലീസ് നിയന്ത്രണങ്ങളില്‍ ദേവസ്വം ബോര്‍ഡിന് അതൃപ്തി. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്. നട തുറക്കുന്നതിന് കാത്തു നില്‍ക്കാതെ ബോര്‍ഡംഗങ്ങള്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. തിരുവനന്തപുരത്ത് സര്‍ക്കാരുമായി ഉന്നതതല യോഗം ചേരും.