കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത വിശ്വാസികളെ ചേര്‍ത്ത് നിര്‍ത്തുന്ന പാര്‍ട്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വൈരുദ്ധ്യാത്മിക ഭൗതികവാദവും വിശ്വാസവും തമ്മില്‍ ബന്ധമില്ല. വൈരുദ്ധ്യാത്മിക ഭൗതികവാദം കാലഹരണപ്പെട്ടെന്ന് എം.വി.ഗോവിന്ദന്‍
പറയുമെന്ന് കരുതുന്നില്ല. ശബരിമലയുടെ പേരിലല്ല ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയമെന്നും കാനം പറഞ്ഞു.

To advertise here,