Search Continues For Six-Year Old Devananda On Second Day
കൊല്ലം: കൊല്ലത്ത് കാണാതായ ആറുവയസുകാരി ദേവനന്ദക്കായി തിരച്ചില്‍ തുടരുന്നു. ജില്ലാ, സംസ്ഥാന അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കി. ചാത്തന്നൂര്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.