കാക്കനാട്ടെ ഫ്‌ളാറ്റുകളില്‍ നിന്ന് വന്‍ തോതില്‍ മയക്കുമരുന്ന് പിടികൂടി

കാക്കനാട്ടെ ഫ്‌ളാറ്റുകളില്‍ നിന്ന് വന്‍ തോതില്‍ മയക്കുമരുന്ന് പിടികൂടി.കൊച്ചി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ രണ്ട് യുവാക്കളെയും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.

Content Highlights: drug bust